News Desk

2021-04-07 05:58:06 pm IST
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തില്‍ താഴെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1883 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 1956 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നാലു പേര്‍ മരിക്കുകയും ചെയ്തു. 

ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 4,76,019 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 4,60,841 ആയി. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13,658 ആയി. ആകെ മരണം 1520 ആയി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Covid19 UAE
Top