News Desk

2021-04-28 08:38:57 pm IST
മൂവാറ്റുപുഴ: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ പശ്ചിമബംഗാള്‍ സ്വദേശി മൂവാറ്റുപുഴയില്‍ അറസ്റ്റിലായി. പശ്ചിമബംഗാള്‍ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് പൊലീസിന്റെ പിടിയിലായത്. 

സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top