News Desk

2021-02-03 02:24:40 pm IST
ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ മാറ്റമില്ല. രാജ്യത്ത് ഇന്ന് പുതുതായി 396 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 191 പേര്‍ കൂടി രോഗമുക്തി നേടി. 

ഇതോടെ ആകെ രോഗമുക്തി 146,302 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5940 പേരാണ്. 505 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 58 പേരാണ് തീവ്രപരിചരണത്തിലുള്ളത്. 10 പേരെയാണ് പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top