News Desk

2021-10-13 11:18:50 am IST
ദോഹ: ഖത്തറില്‍ കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം.തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

ആകെ മൊത്തം 99 സ്ഥാപനങ്ങള്‍ക്കാണ് രാജ്യത്ത് റാപിഡ് കൊവിഡ് പരിശോധനക്ക് അനുമതിയുള്ളത്. 

ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top