News Desk

2021-06-06 08:59:38 pm IST

അബുദാബി: അബുദാബിയില്‍ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്.

വിസ പുതുക്കുന്നതിനും പുതിയ വിസ എടുക്കുന്നതിനും ഇനി മുതല്‍ കൊവിഡ് നെഗറ്റീവ് ഫലം വേണ്ടി വരും. 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനാ ഫലമാണ് വേണ്ടത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top