News Desk

2021-03-05 07:06:07 pm IST
ദോഹ: കൊവിഡ് വാക്‌സിനും വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശവുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ട്വീറ്റിലൂടെയാണ് ഇതുസംബന്ധിച്ച നിര്‍ദേശം അധികൃതര്‍ പുറത്തുവിട്ടത്. 

രണ്ടാമത്തെ വാക്‌സിന്‍ ലഭിച്ചയുടനെ വിദേശത്തേക്ക് പോകാന്‍ കഴിയും.വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞുവരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനകള്‍ ഉണ്ടാകില്ലെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top