Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |

News Desk

2020-02-14 05:19:06 pm IST

ദു​ബൈ: പോ​ര്‍​ച്ചു​ഗ​ല്‍ ഫു​ട്​​ബോ​ള്‍ ഇ​തി​ഹാ​സം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​ക്ക്​ യു.​എ.​ഇ ഗോ​ള്‍​ഡ​ന്‍ വി​സ അ​നു​വ​ദി​ച്ചു.

യു.​എ.​ഇ​-യി​ലെ കാ​യി​ക മേ​ഖ​ല​യെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന​തി​​ന്​ അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഗോ​ള്‍​ഡ​ന്‍ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബാ​യ യു​വ​ന്‍റ​സ്​ താ​ര​മാ​യ ക്രി​സ്​​റ്റ്യാ​നോ അ​ടു​ത്തി​ടെ യു.​എ.​ഇ സ​ന്ദ​ര്‍​​ശി​ച്ചി​രു​ന്നു.


ലോ​കോ​ത്ത​ര കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക്​ ഗോ​ള്‍​ഡ​ന്‍ വി​സ ന​ല്‍​കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ ​പ്ര​ധാ​ന​മ​ന്ത്രി​യും വൈ​സ്​ പ്ര​സി​ഡ​ന്‍റും ദുബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ഷി​ദ്​ ആ​ല്‍ മ​ക്​​തൂം പ​റ​ഞ്ഞി​രു​ന്നു. പ​ത്ത്​ വ​ര്‍​ഷ​ത്തേ​ക്കാ​ണ്​ ഗോ​ള്‍​ഡ​ന്‍ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്.


 

Top