Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ദോഹ :  സൂഖ് വാഖിഫിലെ പ്രാദേശിക ഈന്തപ്പഴ വിപണന മേളയുടെ സമാപനത്തോട് അനുബന്ധിച്ചു വിവിധ തരം റോഡ്, വ്യാവസായിക, മറ്റ് മേഖല തൊഴിലാളികൾക്കായി ഈന്തപ്പഴം വിതരണം നടത്തി.  നഗരസഭ പരിസ്ഥിതി മന്ത്രാലയം പൊതു പാർക്കുകളിലും തെരുവുകളിലും ശേഖരിച്ച ഈന്തപ്പഴങ്ങളാണ് തൊഴിലാളികൾക്ക് നൽകിയത്. 

 ജൂലൈ 23 ന് ആരംഭിച്ച നാലാമത് മേള 12 ദിവസത്തിനുള്ളിൽ 170 ടണ്ണിലധികം വിപണനം  നടത്തിയാണ്   അവസാനിച്ചത്. നഗരസഭ പരിസ്ഥിതി മന്ത്രാലയം നടത്തിയ  മേളയിൽ  86 ലധികം പ്രാദേശിക ഫാമുകളാണു  പങ്കെടുക്കുത്തത്.  51,000 ആയിരത്തോളം സന്ദർശകർ മേളയിലെത്തി.

Top