Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ മുഹമ്മദ് മുർസിയുടെ ഇളയ മകൾ അബ്ദുല്ല മുർസിയുടെ പൊടുന്നനെയുള്ള മരണവുമായി ബന്ധപെട്ടു അന്വേഷണം ആരംഭിച്ചതായി ഈജിപ്ത് അധികൃതർ വ്യ്കതമാക്കി.

കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അബ്ദുല്ല മുർസി പൊടുന്നനെ മരണപെട്ടതായി സ്ഥിതീകരണമുണ്ടായത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ അസ്വാഭാവികതകൾ മണക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു.

മുർസിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി അസ്വാഭാവികതകൾ ഉണ്ടാവുകയും ഇക്കാര്യത്തിൽ അന്വേഷണത്തിനായി നിരന്തരം പോരാടുകയും ചെയ്ത വ്യക്തിയാണ് അബ്ദുല്ല മുർസി.ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിന് പങ്കുണ്ടോ എന്നാണ് നിലവിൽ അന്വേഷണത്തിന് വിധേയമാക്കപ്പെടുന്നത്. 

Top