Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

അൽ ശഹാനിയ  ഫാമുകളിലെ അനധികൃതർ നിർമാണങ്ങൾ അധികൃതർ പൊളിച്ചു നീക്കിയതായി നഗരസഭാ മന്ത്രാലയം അറിയിച്ചു. നിരവധി തവണ ഫാമുടമകളെ അധികൃതർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.

ഫാമുകളുടെ ശാസ്ത്രീയ രീതിക്ക് വിരുദ്ധമായി തൊഴിലാളികൾക്കുള്ള താമസ കെട്ടിടങ്ങൾ, ഗാരേജുകൾ എന്നിവയാണ് പൊളിച്ചു നീക്കപ്പെട്ടത്. ഫാമുകളിൽ നടക്കുന്ന നിരവധി അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് അധിർകൃതർക്ക് നിരവധി തവണ പരാതി ലഭിച്ചെന്നും അൽ ശഹാനിയ അധികൃതർ അറിയിച്ചു. 


Top