News Desk

2021-03-09 03:27:44 pm IST
ദോഹ: ഖത്തറില്‍  വൈകുന്നേരം ആറു മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍. ട്വീറ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

പകല്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ ചില സ്ഥലങ്ങളില്‍ താരതമ്യേന തണുപ്പും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top