2019-08-14 11:24:13am IST

ദോഹ∙ യൂറോപ്പിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ സാറജെവോയിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) പിന്തുണയിൽ നിർമ്മിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.  11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വെള്ളിയാഴ്ച മുതൽ 23 വരെയാണ് 25-ാമത് സാറജെവോ ചലച്ചിത്രമേള .

Top