Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
പഴയ ഖത്തറിന്റെ ഓർമകളെ തിരിച്ചു പിടിക്കാൻ ഡിസ്‌നി കാർട്ടൂണുകൾ ഉപയോഗപ്പെടുത്തി ദോഹയിലെ യുവ കലാകാരികൾ രംഗത്ത്. ഡിസ്‌നി കാർട്ടൂണുകളുടെ രൂപത്തിലുള്ള വിവിധ രൂപങ്ങൾ നിർമിക്കുകയും ഖത്തറിന്റെ തെരുവോരങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിക്കാനുമാണ് ലാമി നഹ്ദി, ബഥനി അബ്ദുൽ അസീസ് എന്ന യുവകലാകാരികൾ ശ്രമിക്കുന്നത്. 

പ്രധാനമായും ഖത്തറിന്റെ പഴയ കെട്ടിടങ്ങൾ അറിയപ്പെടുന്ന തെരുവകൾ എന്നിവടങ്ങളിൽ ഡിസ്‌നി കാർട്ടൂണുകളുടെ പ്രമുഖ കഥാപാത്രങ്ങളെ ഉപയോഗപ്പെടുത്തി ഇൻസ്റ്റലേഷൻ വർക്കുകളും ഫോട്ടോഷോപ്പ് ഇമേജുകളും നിർമിക്കലാണ്  ഈ യുവ കലാകാരികളുടെ പ്രധാന പ്രവർത്തനങ്ങൾ. 

ഖത്തറിന്റെ പഴയ പെരുമ ഇപ്പോഴും കൺകുളിർക്കെ കാണാൻ നിരവധി ഖത്തറിനെ സ്നേഹിക്കുന്ന സ്വദേഹികളും വിദേശികളുമായ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട് എന്നും യുവ കലാകാരികൾ സാക്ഷ്യപ്പെടുത്തുന്നു.    
Top