Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
രാജ്യത്ത് വർധിച്ചു വരുന്ന വിവാഹ മോചന കേസുകൾ ഇല്ലാതാക്കാൻ അധികൃതരുടെ  ക്രിയാത്മക നടപടികൾ വേണമെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി, പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ എന്നിവ ഖത്തറിലെ കുടുംബ കോടതികളിൽ വർധിച്ചിട്ടുണ്ട്.

ഖത്തറിൽ കഴിഞ്ഞ പത്ത് വര്ഷങ്ങൾക്കുള്ളിലാണ് ഇത്തരത്തിൽ വിവാഹ മോചനങ്ങൾ വര്ധിച്ചിട്ടുള്ളത്. മുമ്ബ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട് പ്രകാരം ഖത്തറിലെ വിവാഹ മോചനങ്ങളിൽ മൂന്നിൽ ഒന്നും വിവാഹ മോചനങ്ങളിലാണ് കലാശിക്കുന്നത് എന്നത് ഭീകരമായ വസ്തുതയായി അവശേഷിക്കുന്നു.

കുടുംബ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ച് കൃത്യമായ രീതിയിൽ അവബോധം നല്കാൻ ആവശ്യമായ കരുതലുകൾ ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ  ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 
Top