Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |
ദോ​​ഹ:പ്രൈമറി ഹെ​​ൽ​​ത്ത് കെ​​യ​​ർ കോ​​ർ​​പ​​റേ​​ഷ(​​പി എ​​ച്ച് സി ​​സിന്റെ ഹെ​​ൽപ്​ലൈൻ വി​​ഭാ​​ഗ​​മാ​​യ ഹ​​യ്യാ​​ക്  സം​​വി​​ധാ​​നം വ​​ഴി ഇ​​നി മൂ​​ന്ന് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ത​​ന്നെ ഡോ​​ക്ട​​റു​​ടെ അ​​പ്പോ​​യി​​ൻ​​റ്മെ​​ൻ​​റ് എടുക്കാൻ കഴിയും.അ​​ൽ റാ​​യ ദി​​ന​​പ​​ത്രം ആണ്​ ഇക്കാര്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തത്​.

രോ​​ഗി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ട​​ന​​ടി പ്ര​​തി​​ക​​രി​​ക്കു​​ന്ന ഹ​​യ്യാ​​ക് ഹെ​​ൽ​​പ്​ലൈൻ വ​​ഴി രോ​​ഗി​​ക​​ൾ​​ക്ക് പ്ര​​ത്യേ​​കം ഡോ​​ക്ട​​ർ​​മാ​​രെ ഏ​​ർ​​പ്പെ​​ടു​​ത്താ​​നും സാ​​ധി​​ക്കു​​മെ​​ന്നും പി ​ ​എ​​ച്ച് സി ​​സി വൃ​​ത്ത​​ങ്ങൾ പറയുന്നു. ഡോ​​ക്ട​​ർ​​മാ​​രെ നി​​ശ്ച​​യി​​ക്കാ​​തെ​​യു​​ള്ള അ​​പ്പോ​​യി​​ൻ​​റ്മെ​​ൻ​​റു​​ക​​ൾ​​ക്കെ​​തി​​രാ​​യു​​ള്ള പ​​രാ​​തി​​ക​​ൾ ഇ​​ല്ലാ​​താ​​ക്കാ​​ൻ പു​ ​തി​​യ സം​​വി​​ധാ​​നം വ​​ഴി ക​​ഴി​​യു​​മെ​​ന്നും പി ​​എ​​ച്ച് സി ​​സി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. 

ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ലെ​​ങ്കി​​ലും സ്വ​​ദേ​​ശി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ മു​​ഴു​​വ​​ൻ ആ​​രോ​​ഗ്യ പ​​രി​​ശോ​​ധ​​ന​​ക്കും രാ​​ജ്യ​​ത്തെ  ഏ​​ത് പി ​​എ​​ച്ച് സി ​​സി കേ​​ന്ദ്ര​​ത്തി​​ലും എത്താംം. എ​​ന്നാ​​ൽ സ്​​​പെ​​ഷ്യ​​ലൈ​​സ്​്ഡ് ക്ലി​​നി​​ക്ക് ആ​​ണെ​​ങ്കി​​ൽ മു​​ൻ​ കൂ​​ട്ടി​​യു​​ള്ള അ​​നു​​മ​​തി തേ​​ടേ​​ണ്ട​​താ​​ണ്​. 
Top