Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2019-08-31 04:11:26pm IST

അസമിൽ പത്തൊമ്പത് ലക്ഷം പേരെ ഒഴിവാക്കി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച പുതിയ പൗരത്വ പട്ടികയെ കുറിച്ച് ദോഹ അൽ വത്തൻ പത്രം റിപ്പോർട് ചെയ്തു.

നിലവിൽ പൗരത്വം തെളിയിക്കാത്ത പത്തൊമ്പത് ലക്ഷം പേർക്ക് അതിനുള്ള കാലാവധി കൊടുത്തിട്ടുണ്ടെങ്കിലും കടമ്പകൾ ഏറെ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

പൗരത്വം തെളിയിക്കാൻ വേണ്ടി നാലു മാസത്തെ സമയ പരിധിയാണ് ദേശീയ പൗരത്വ കമീഷൻ രെജിസ്റ്റർ അധികൃതർ ഒഴിവാക്കപ്പെട്ടവർക്കായി നല്കിയിട്ടുള്ളത്ത്.

ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ പ്രകാരം നാലാമത് നിൽക്കുന്ന സംസ്ഥാനമാണെന്നു അസം എന്ന് ചൂണ്ടിക്കാട്ടിയ അൽ വത്തൻ പത്രം കേന്ദ്രം സർക്കാരിന്റെ ഈ നയത്തെ വിമര്ശനാത്മകമായാണ് സമീപിച്ചിട്ടുള്ളത് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 

Top