Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |

ദോഹ∙ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ നാളെ ദോഹ കോമഡി ഫെസ്റ്റിവൽ ആരംഭിക്കും. വേനലാഘോഷത്തിന്റെ ഭാഗമായി ഖത്തർ ദേശീയ ടൂറിസം കൗൺസിലുമായി ചേർന്ന് സോഷ്യൽ സ്റ്റുഡിയോ ആണ് ദോഹ കോമഡി ഷോ നടത്തുന്നത്.

ഇത്തവണ രണ്ട് തവണകളായിട്ടാണ് ഷോ.  നാളെ വൈകിട്ട് 8ന് ഷോയിൽ ബ്രിട്ടിഷ്-ഇറാനിയൻ ഹാസ്യതാരമായ ഒമിദ് ജലിലി, ലബനീസ്-അമേരിക്കൻ താരം നെമർ, ഖത്തറിന്റെ ഹമദ് അൽ അമാരി എന്നിവരാണ് എത്തുന്നത്. 175 റിയാൽ മുതൽ 475 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. 

Top