Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |
ദോഹ കോർണിഷിലെ ചില ഭാഗങ്ങൾ ഇന്ന് ഭാഗികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. തങ്ങളുടെ ഔദ്യോദിക ട്വിറ്റർ അകൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് കോർണിഷിലെ ചില ഭാഗങ്ങൾ അടച്ചിടുന്നത്. കോർണിഷ് ആതിഥേയത്വം വഹിക്കുന്ന മാരത്തോൺ മത്സരങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതർ വിശദീകരിച്ചിട്ടുണ്ട് 
Top