Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ ഫിലിം ഇൻസ്റിറ്റ്യൂട്ട് ഇന്ത്യൻ ചലച്ചിത്ര മേള സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായി അധികൃതർ വ്യക്തമാക്കി. ഖത്തർ മ്യൂസിയം, മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവരുടെ സഹകരണത്തോടെ തിരെഞ്ഞെടുത്ത ഇന്ത്യൻ സിനിമകളാണ് ദോഹ ഫിലിം ഇൻസ്റിറ്റ്യൂട്ട് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.

 ജൂലൈ നാല് മുതൽ ജൂലൈ ഇരുപത് വരെയാണ് ദോഹ ഇസ്ലാമിക് ആര്ട്ട് മ്യൂസിയത്തിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. 

ഇന്ത്യ-ഖത്തർ സാംസ്‌കാരിക വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് ഇന്ത്യൻ ചലച്ചിത്ര മേള സംഘടിപ്പിക്കാൻ ദോഹ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് തയ്യാറെടുപ്പുകൾ നടത്തുന്നത്. 
Top