Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: കായികപ്രേമികൾക്ക് ആവേശമായി ഖത്തറിൽ ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് എത്തുന്നു.  ചാംപ്യൻഷിപ്പിന് ഇനി 50 ദിവസം മാത്രമാണ് ബാക്കിയുള്ളത്.  
സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 6 വരെയാണു കായിക മാമാങ്കത്തിന് ദോഹ വേദിയാകുന്നത്. ഒരു ലക്ഷം പേരോളം പങ്കാളികളാകുന്ന പരിപാടിയിൽ 213 രാജ്യങ്ങളിൽ നിന്നായി 2,000ത്തിലധികം അത്‌ലീറ്റുകൾ 128 ഇനങ്ങളിൽ മാറ്റുരയ്ക്കും. ആദ്യമായാണ് ഐഎഎഫ് അത്‌ലറ്റിക് ചാംപ്യൻഷിപ് ഗൾഫിൽ നടക്കുന്നത്.     
Top