Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ ഹമദ് ആശുപത്രിയിലെ അടിയന്തര പരിചരണ വിഭാഗം പുതിയ കെട്ടിടം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 348 ഓളം പുതിയ അത്യാധുനിക മുറികളാണ് കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. 

വാഹനാപകടം പോലെയുള്ള തീവ്ര പരിചരണ വിഭാഗങ്ങളുടെ വേഗത്തിലും ഫലപ്രദവുമായ കൈകാര്യം ചെയ്യലുകൾക്കു ഇണങ്ങും വിധമാണ് കെട്ടിടം രൂപകൽപന ചെയ്തിട്ടുള്ളത്. അടിയന്തര വിഭാഗത്തിലെ തിരക്ക് പരിഗണിച്ചു കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്   
Top