Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ദോഹ മെട്രോ യാത്രക്കാർക്ക് സ്വദേശി കലാകാരന്മാരുടെ മനോഹരമായ കലാ സൃഷ്ടികൾ ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു. ഖത്തറിന്റെ കലാ പാരമ്പര്യം പ്രതിഫലിക്കുന്ന പെയിന്റിങ്ങുകളും ചിത്രങ്ങളും മെട്രോ സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു തുടങ്ങി.ഖത്തർ റെയിലാണ് ഇക്കാര്യം അറിയിച്ചത്. 

നിലവിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ മ്യൂസിയം ഒട്ടേറെ സ്വദേശി-പ്രവാസി കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട് .മ്യൂസിയത്തിന്റെ പബ്ലിക് ആർട് പദ്ധതിയുടെ ഭാഗമായാണ് പൊതു കേന്ദ്രങ്ങളിൽ കലാസൃഷ്ടികൾ സ്ഥാപിക്കുന്നത്.
Top