News Desk

2021-10-14 06:56:31 pm IST
ദോഹ: ഉം ഗുവൈലിന എം 117 റൂട്ടില്‍ മെട്രോലിങ്ക് സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 17 മുതലാണ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് മെട്രോ അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം, നേരത്തെ വെസ്റ്റ് ബേ ക്യു.പി സ്റ്റേഷനില്‍ നിന്നും ജോവാന്‍ സ്റ്റേഷനില്‍ നിന്നും മൂന്നു പുതിയ റൂട്ടുകളില്‍ മെട്രോലിങ്ക് സേവനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top