Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തർ ലോക മത്സരങ്ങളുടെ പട്ടികയിലേക്ക് ആദ്യ ചുവടുവെയ്ക്കുന്നു. ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയുണരാന്‍ ഇനി ഒരു മാസം മാത്രം. സെപ്തംബര്‍ 28 ന് ദോഹ ഖലീഫ സ്റ്രേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിക്കും. 

സെപ്തമ്ബർ 28 മുതല്‍ ഒക്ടോബര്‍ ആറ് വരെ   ദോഹയിൽ നടക്കുന്ന മത്സരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂവായിരത്തോളം അത്ലറ്റുകള്‍ 49 ഇനങ്ങളിലായി മത്സരിക്കും.മലയാളി താരങ്ങളായ കെടി ഇര്‍ഫാനും മുഹമ്മദ് അനസും ഉള്‍പ്പെടെ 15 ഇന്ത്യന്‍ താരങ്ങള്‍ ആണ് നിലവിൽ മീറ്റ്  യോഗ്യത നേടിയത്. 

 ഇതാദ്യമായാണ് ഗള്‍ഫ് മേഖല ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.  യോഗ്യതാ ചാംപ്യന്‍ഷിപ്പുകള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ചു ഖത്തറിലെത്തുന്ന താരങ്ങളെ അറിയാൻ സാധിയ്ക്കും. 

 
Top