Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ഇറാൻ പ്രസിഡന്റ ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച് അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ വാർത്ത ലേഖകരോട് സംസാരിക്കവെയാണ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടോയെന്ന ചോദ്യത്തോട് "എല്ലാം സാധ്യമാണെന്ന" മറുപടി ട്രംപ് നൽകിയത്.

അതെ സമയം ഇറാൻ ഉപരോധമടക്കമുള്ള വിഷയങ്ങൾ അമേരിക്ക ഇളവ് നൽകില്ല. വരുന്ന ഐക്യ രാഷ്ട്രസഭയുടെ നേതൃ യോഗത്തിലായിരിക്കും ഇരു നേതാക്കളും പരസ്പരം സംസാരിക്കാനുള്ള സാധ്യത തെളിയുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Top