Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-07-04 05:04:23pm IST

ഉപരോധത്തെ മറികടന്ന ഖത്തർ പാലുല്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്. അഞ്ചോളം ഖത്തർ പാൽ നിർമാണ ഫാക്ടറികളാണ് വിദേശ രാഷ്ട്രങ്ങളിലേക്ക് പാൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ധാരണയായിരിക്കുന്നത്.

പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. ഖത്തറിൽ പാൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടയുള്ള ഭക്ഷണ സ്വയം പര്യാപ്തത മൂലം എഴുപത് ശതമാനം ജീ ഡീ പീ നിരക്ക് കൈവരിക്കാൻ സാധ്യമായിട്ടുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട ഗുണ നിലവാരം ഏറിയ പാൽ ഉൽപ്പന്നങ്ങളാണ് ഖത്തർ കയറ്റുമതി ചെയ്യുന്നതെന്നും പ്രാദേശിക പത്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Top