Breaking News
ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2019 - ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചു | മഴക്കാലം : വൈദ്യുതവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഹ്‌റാമ നിർദേശം | അഷ്ഗൽ ഇലക്ട്രിസിറ്റി ഇന്റർസെക്ഷനെ താത്കാലിക റൗണ്ട് എബൗട്ടാക്കി മാറ്റി | ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരണപ്പെട്ടു. | ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു | കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ | അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മോസ്കില്‍ സ്ഫോടനം: 62 മരണം | ഖത്തർ പൗരന്മാർക്ക് ലെബനിലെ എംബസി അറിയിപ്പ് | വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി | 2022ൽ ഖത്തർ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് . . . |

ന്യൂഡല്‍ഹി : ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്.

സെപ്തംബര്‍ 14നായിരുന്നു ആക്രമണം നടന്നത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഡ്രോണ്‍ പറത്താനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top