Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ഖത്തറിൽ സമൂഹ മാധ്യമങ്ങൾ വഴി നടത്തിവരുന്ന മരുന്ന് വില്പന തടയാൻ അധികൃതർക്ക് ആവുന്നില്ലെന്ന് പ്രാദേശിക പത്രം. സമൂഹ മാധ്യമങ്ങളിൽ കാണപ്പെടുന്ന കുറിപ്പടികൾ മുഖാന്തരം മരുന്നുകൾ ഹോം ഡെലിവറിക്കായി സെലക്റ്റ് ചെയ്യുകയും അവയുടെ ഉപയോഗം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവർ രാജ്യത്തു വളരെയധികം വർധിച്ചിട്ടുണ്ട്. 

ചിലപ്പോഴെല്ലാം രാജ്യത്തു ഇത്തരം മരുന്നുകളുടെ ഉപയോഗം മൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അധികൃതർ പ്രത്യേകിച്ച് ആരോഗ്യ മന്ത്രാലയം കൃത്യമായ നിർദേശങ്ങൾ നല്കാൻ സാധിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top