Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
ദോഹ ഹമദ് വിമാനത്താവളത്തിൽ ഒരു യാത്രികൻ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് ഉത്പന്നങ്ങൾ അധികൃതർ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് മറ്റു സാമഗ്രികളോടൊപ്പം മയക്കുമരുന്നുകൾ അധികൃതർ പിടികൂടിയത്. മയക്ക് മരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ ഇരുപത്തിയൊന്നോളം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികൃതർ ആദരം നൽകി. 

Top