News Desk

2021-06-03 03:12:21 pm IST

അബുദാബി: കൊവിഡ് മൂലം ഏര്‍പ്പെടുത്തിയ യാത്ര വിലക്കില്‍ നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസാ കാലാവധി അവസാനിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി. ഇക്കാര്യം യു.എ.ഇ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top