Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-07 03:51:49am IST

സൊഹാര്‍ : വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു . ഒമാനിലെ ഫലജിലുണ്ടായ അപകടത്തില്‍ ദീര്‍ഘകാലമായി ലിവയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം മേല്‍മുറി പട്ടര്‍കടവന്‍ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞിപ്പയാണ് (58) മരിച്ചത്.


 റസിഡന്‍ഷ്യല്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫലജില്‍ നിന്നും റോഡ് മുറിച്ച്‌ കടക്കവെയാണ് അപകടം സംഭവിച്ചത്. സോഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യ: സഫിയ. മക്കള്‍: ആസിഫ്, യാസിഖ്, ഫാസില്‍, അസ്ന.

Top