Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-13 10:37:07am IST

ഇറാൻ വിഷയത്തിൽ ദുബായ് ഭരണകൂടം യു എ ഇ യിലെ മറ്റു എമിറേറ്റുകൾക്കെതിരെന്ന് റിപ്പോർട്. യു എ ഇ സംഘം തിടുക്കപ്പെട്ട് ഇറാൻ സന്ദർശിച്ചത് ദുബായ് എമിറേറ്റിന്റെ നിർബന്ധം മൂലമാണെന്നും പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു.

ഇറാൻ, ഖത്തർ എന്നിവരെ പിണക്കിയതിൽ യു എ ഇയിലെ മറ്റു എമിറേറ്റുകളെക്കാൾ കൂടുതൽ നഷ്ടം വാണിജ്യ തലസ്ഥാനമായ ദുബായ്ക്കാണ്. യു എ ഇയുടെ പ്രമുഖമായ എല്ലാ കൂടിയാലോചന വേദികളിലും ഈ വിഷയം ദുബായ് ഭരണാധികാരികൾ ഉയർത്തിക്കാട്ടാറുണ്ട് എന്നും അബുദാബിയുടെ പിടിവാശി മൂലമാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനം വൈകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top