Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

കുവൈത്തിൽ താൽക്കാലികമായി നിർത്തി വെച്ചിരുന്ന ഇലക്ട്രോണിക് എൻവെലപ്‌ സേവനങ്ങൾ ബുധനാഴ്ച പുനരാരംഭിക്കുമെന്നു സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. 

ജനന രെജിസ്ട്രേഷൻ, സിവിൽ കാർഡ് പുതുക്കൽ, സിവിൽ ഐ.ഡി.യിലെ പിഴവുകൾ തിരുത്തൽ, ഗാർഹിക ജോലിക്കാരുടെ രജിസ്ട്രേഷൻ എന്നിവയാണ് ഇലക്ട്രോണിക് എൻവെലപ്‌ സംവിധാനത്തിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ.

 സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണു നേരത്തെ ഇ- എൻവെലപ്‌ സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചത്.  

Top