Breaking News
ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു |
2020-02-14 07:02:51 pm IST
ദുബായ് : വ്യാഴാഴ്ച രാത്രി ടാക്‌സി കൂട്ടിയിടിച്ച് ഇ-സ്‌കൂട്ടർ യാത്രക്കാരിക്ക്  പരിക്കേറ്റു.രാത്രി ഏഴ്  മണിയോടെ അൽ ക്വോസിലെ അൽ സെർക്കൽ അവന്യൂവിനടുത്തുള്ള ജംഗ്ഷനിൽ വെച്ചാണ് യുവതിക്ക് അപകടം ഉണ്ടായത്. 

അപകടസ്ഥലത്ത് എത്തിയപ്പോൾ, സ്ത്രീ റോഡിൽ കിടക്കുന്നത് കണ്ടെന്നും സിംഗപ്പൂരിൽ നിന്നുള്ള റോബി ഷമാനെയ് വെളിപ്പെടുത്തി. കുറച്ചു സമയങ്ങൾക്കു ശേഷം ആംബുലൻസ് എത്തി, തലയിൽ നിന്നും രക്തം വാർന്നിരുന്നതായി പോലീസ് തെളിവെടുപ്പ് നടത്തി. 

ദുബായ് പോലീസിനെയും നഗരത്തിന്റെ പൊതു ഉടമസ്ഥതയിലുള്ള ടാക്സി കമ്പനി  നടത്തുന്ന റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് ഏജൻസിയെയും പരിസരവാസികൾ ബന്ധപ്പെട്ടിരുന്നു.

ദുബായിൽ  കഴിഞ്ഞ വർഷം ഇ-സ്കൂട്ടറുകൾ പെട്ടെന്ന് ജനപ്രീതി നേടിയിരുന്നു. അതെ സമയം  സൈക്കിൾ/സ്‌കൂട്ടറുകൾ എന്നിവയുടെ  സവാരി സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ട് എന്നും  എന്നാൽ ഇ സ്കൂട്ടറുകൾക് ഇവ ബാധകമല്ല എന്നതാണ് പ്രശ്നമെന്നും പോലീസ് പറയുന്നുണ്ട്.  

Top