2018-04-19 00:00:00 IST
ദോഹ: ഖത്തറിൽ ദോഹ കോർണിഷ് വെസ്റ്റ് ബേ ഭാഗങ്ങളിൽ അൽപം മുന്പ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. തെക്കൻ ഇറാനിൽ റിക്റ്റർ സ്കെയിലിൽ  5.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടർചലനമാണ് ദോഹയിൽ അനുഭവപ്പെട്ടത്. 
Top