2019-10-09 12:13:33pm IST
ദോഹ: മസ്‌കറ്റിൽ നടന്ന ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ 19-ാമത് യോഗത്തിലും   ജി.സി.സി വിദ്യാഭ്യാസ മന്ത്രിമാരുടെ മൂന്നാമത്തെ യോഗത്തിലും ഖത്തർ പങ്കെടുത്തു.വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വഹേദ് അലി അൽ ഹമ്മദിയാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.മേഖലയിലെ വിദ്യാഭ്യത്തിന്റെ വളർച്ചയും ഭാവി പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു.

Top