News Desk

2021-05-03 06:29:36 pm IST
മസ്‌കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഒമാന്‍. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ച്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അതേസമയം, ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top