News Desk

2021-05-10 03:31:33 pm IST
ദോഹ: ഖത്തറില്‍ ഇത്തവണത്തെ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.05ന് നടക്കുമെന്ന് മതകാര്യ മന്ത്രാലയം (അവ്കാഫ്) അറിയിച്ചു. പള്ളികളും ഈദ് ഗാഹുകളുമായി 1,028 കേന്ദ്രങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമുള്ളത്. ഇതിന്റെ വിശദമായ പട്ടിക മതകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top