Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ഖത്തറിൽ ഈദാഘോഷവുമായി ബന്ധപ്പെട്ട യുവാക്കൾ സാഹസിക വാഹനമോടിക്കൽ വിനോദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന പ്രാദേശിക പത്രം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി ഖത്തറിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്.

സീലൈൻ ബീച്ച് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ വിനോദം നടപ്പിലായി കൊണ്ടരിക്കുന്നതെന്നും മറ്റു വാഹനങ്ങൾക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പലപ്പോഴും യുവാക്കൾ കാറുകൾ, ബൈക്കുകൾ എന്നിവ ഓടിക്കുന്നത് നിർത്തലാക്കാൻ അധികൃതർ മുന്നോട്ടവരാണമെന്നും പത്രം ആവശ്യപ്പെട്ടു.

നിലവിൽ ഇക്കാര്യത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ വേണ്ട സമയമാണ് ഇത്. വരുന്ന ഈദ് അവധി ദിനങ്ങളിൽ രാജ്യത്തു നിരവധി വാഹനാപകടങ്ങൾ റിപ്പോർട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പത്രം റിപ്പോർട് ചെയ്തു. 

Top