Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിലെ ഈദ് അവധി ദിനങ്ങളിൽ ബീച്ച് സന്ദർശനം നടത്തിയവർ ഉപേക്ഷിച്ചു പോയ 230 ടൺ മാലിന്യമെന്ന് അധികൃതർ അറിയിച്ചു. പെരുനാൾ അവധിയിൽ ബീച്ചുകൾ മലിനമാക്കരുതെന്ന നിർദേശങ്ങൾ ജനങ്ങൾ പാലിച്ചില്ല.

നിരവധി ആളുകളാണ് കുടുംബ സമേതം ബീച്ചുകളിൽ മാലിന്യം വലിച്ചെറിയുന്ന കാഴ്ചയും വൃത്തിഹീനമാക്കുന്ന കാഴ്ചയും വളരെയധികം വേദനയുളവാക്കുന്നുണ്ട്. വിവിധ ഭാഷകളിൽ ബീച്ച് ശുജീകരണത്തെ കുറിച്ചുള്ള അവബോധ കാമ്പയിനുകൾ നടന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല.

ബാർബിക്യൂ അടക്കമുള്ള പാചക ക്രിയകൾ, വിവിധ ഭക്ഷ വസ്തുക്കൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയാണ് ബീച്ചിൽ നിന്നും ശേഖരിച്ചതെന്നും നഗരസഭാ മന്ത്രാലയം  റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top