Breaking News
മണ്ഡലകാലത്തിന് തുടക്കം, സന്നിധാനത്ത് സുരക്ഷ ശക്തം | അൽ വക്ര സെൻട്രൽ മാർക്കറ്റ് വർഷാവസാനത്തിന് മുമ്പ് തുറക്കും | ദോഹയിൽ പഴയതും തകർന്നതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കി | സൗദി അരാംകോ ഓഹരി വില്‍പന ഇന്ന് തുടങ്ങും | പ്രകൃതിയോടിണങ്ങി ഖത്തർ : കൃത്രിമ തടാകങ്ങളും ജലപാതകളും | ഖത്തറിൽ പ്രവാസികളുടെയടക്കം പൂർണ മേൽവിലാസങ്ങൾ ശേഖരിക്കുന്നു | ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഗൾഫ് കപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വില്പന തകൃതി | സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കവെ കുവൈത്തില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു | ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ | ഗസ്സയിൽ 88 മില്യൺ ഡോളർ ചിലവിൽ ഖത്തറിന്റെ പടു കൂറ്റൻ വൈദ്യുതി സ്റ്റേഷൻ |

ഖത്തറിൽ ഈദ് അവധിയുമായി ബന്ധപ്പെട്ട അടിയന്തര വൈദ്യ സേവനങ്ങൾ ഒന്നും തന്നെ മുടങ്ങിയിട്ടില്ലെന്ന് ഹമദ് അധികൃതർ വിതക്തമാക്കി. നൂറു കണക്കിന് അടിയന്തര സേവനങ്ങൾ ആവശ്യപ്പെട്ടു ഹമദിൽ എത്തിയ ടെലിഫോൺ കോളുകൾക്ക് അധികൃതർ കൃത്യമായും ഏറ്റവും വേഗത്തിലും ഉത്തരങ്ങൾ നൽകിയിട്ടുണ്ട്.

ആംബുലൻസുകൾ ഹെലികോപ്റ്ററുകൾ എന്നിവ കൃത്യമായ വേഗതയിൽ തന്നെ പ്രവർത്തിച്ചിട്ടുണ്ട്. വിദൂര പ്രദേശങ്ങളിൽ ഉള്ളവരെ പോലും അധികൃതർ വേഗത്തിൽ തന്നെ ആശുപത്രികളിൽ എതിത്തിട്ടുണ്ട് എന്നും ഹമദ് അധികൃതർ വ്യക്തമാക്കി. 

Top