News Desk

2021-03-31 05:25:00 pm IST
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച എട്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. രാജ്യത്ത് രോഗ പ്രതിരോത്തിനായി സുപ്രീംകമ്മിറ്റി അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് എട്ട് പേരെ അറസ്റ്റ് ചെയ്്തത്.

അവര്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി അധികൃര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രി യാത്രവിലക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top