Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
അടുത്ത വർഷത്തിൽ ദുബൈയിൽ പുതിയ എട്ടു സ്കൂളുകൾ കൂടി തുറക്കുമെന്ന്  ദുബായ് വിദ്യാഭ്യാസ കൗൺസിൽ  അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

13000 കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്ന ന്നതിനൊപ്പം രക്ഷിതാക്കൾക്ക് സ്കൂളുകൾ െതരെഞ്ഞെടുക്കാനുള്ള അവസരവും വർധിക്കുകയാണെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു.

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് അതു കരുത്താകുമെന്നും രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾക്കിണങ്ങിയതും മികച്ചതുമായ സ്കൂളുകൾ കണ്ടെത്താൻ കൂടുതൽ സാധ്യത തെളിയുമെന്നും കെ.എച്ച്.ഡി.എ സി.ഇ.ഒ മുഹമ്മദ് ദർവിശ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 41 പുതിയ സ്കൂളുകളാണ് സ്വകാര്യ മേഖലയിൽ പ്രവർത്തനം തുടങ്ങിയത്.അഞ്ച് സ്കൂളുകൾ ഈ  വർഷം തന്നെ പ്രവർത്തനം തുടങ്ങും. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത വര്ഷം ആരംഭിക്കും .
Top