Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-31 04:18:22pm IST

വാഷിംഗ്ടൺ ഫ്ലോറിഡയിലെ ഖത്തരി പൗരന്മാർക്ക് ഖത്തർ എംബസിയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഫ്ലോറിഡ തീരങ്ങളിൽ ശക്തമായ ചുഴലിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അധികൃതർ ജാഗ്രത നിർദേശം നൽകിയത്.

അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകളും ഖത്തരി എംബസ്സി അധികൃതർ ട്വിറ്ററിൽ നൽകിയിട്ടുണ്ട്. 


Top