News Desk

2021-03-29 03:04:34 pm IST
മസ്‌കത്ത്: കുട്ടികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിശീലനം സംഘടിപ്പിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി. ഒരു മാസത്തെ വാരാന്ത്യ ക്ലാസ്സുകളാണ് സംഘടിപ്പിക്കുക. 

വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മുതല്‍ ആറ് മണി വരെയാണ് യോഗാ ക്ലാസുകള്‍. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ ലിങ്കില്‍ (https://docs.google.com/forms/d/e/1FAIpQLSfA6KRbs8ewjB2fAdg-cW2unmPT8TuXM1Gq0EEwujY1u5sohA/viewform) കയറുക. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെയാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top