News Desk

2021-02-02 12:28:19 pm IST
ദോഹ: സൗദി സല്‍മാന്‍ രാജാവിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചന സന്ദേശം അയച്ചതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ പ്രിന്‍സസ് നൂറ ബിന്‍ത് ഫഹദിന്റെ നിര്യാണത്തിലാണ് ഖത്തര്‍ അമീര്‍ അനുശോചനം രേഖപ്പെടുത്തിയത്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH


Tags :
Qatar Emir
Top