Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ:വീടിന് പുറത്ത് പോകുമ്പോൾ വീടിന്റെ വിലാസം എപ്പോഴും കൈവശം ഉണ്ടായിരിക്കണമെന്ന് ഖത്തർ നഗരസഭ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു . താമസിക്കുന്ന വില്ലയുടെ പുറത്തെ ഭിത്തിയിൽ പതിച്ചിരിക്കുന്ന നീല പ്ലേറ്റ് നമ്പറിലാണ് വിലാസം.

ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള കെട്ടിടത്തിന്റെ നമ്പർ, സോൺ നമ്പർ, സ്ട്രീറ്റ് നമ്പർ എന്നിവയെല്ലാം നിർബന്ധമായും ഓർമയിൽ ഉണ്ടാകണമെന്ന് പ്ലേറ്റ് നമ്പറിന്റെ ഫോട്ടോ മൊബൈലിൽ സൂക്ഷിക്കുകയോ കടലാസിൽ എഴുതി കൈവശം വയ്ക്കുകയോ വേണമെന്നും അധികൃതർ അറിയിച്ചു. 
Top