Breaking News
കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി |
2019-07-10 11:18:32am IST

ഖത്തർ മധ്യസ്ഥതയിൽ അമേരിക്കൻ സൈന്യവും താലിബാനും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകളെ അഭിനന്ദിക്കുന്നതായി യൂറോപ്യൻ യൂണിയൻ. അഫ്ഗാന്റെ നീണ്ട കാല യുദ്ധ സമാനമായ അന്തരീക്ഷത്തെ മാറ്റി മറിക്കാൻ ഉതകുന്നതാണ് ഖത്തർ നേതൃത്വത്തിൽ ഇരു കൂട്ടരെയും ഒന്നിച്ചിരുത്തി ആരംഭിച്ചിട്ടുള്ള സംവാത്മകമായ ആശയവിനിമയങ്ങൾ.

ഇക്കാര്യത്തിൽ ദോഹ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും ചർച്ചകൾക്ക് ആവശ്യമായ എല്ലാ വിധ സഹായത്തിനും യൂറോപ്യൻ യൂണിയൻ മുന്നിലുണ്ടാവുമെന്നും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 

Top