മസ്ക്കത്ത്: ഒമാനില്‍ കൊലപാതകക്കേസില്‍ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യക്കാരനെയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അല്‍ ബുറൈമി ഗവര്‍ണറേറ്റ് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക