കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി കുവൈത്തില്‍ പ്രവാസി പിടിയില്‍. ഒരു കിലോഗ്രാം ഹെറോയിന്‍, 100 ഗ്രാം ഷാബു എന്നിവ കൈവശം വെച്ച ഏഷ്യക്കാരനെയാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ഹവല്ലി പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ പ്രവാസിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക